Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chapel Was

Thrissur

ന​വീ​ക​രി​ച്ച ക​പ്പേ​ള വെ​ഞ്ച​രി​ച്ചു

പേ​രാ​മം​ഗ​ലം: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​വീ​ക​രി​ച്ച പേ​രാ​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യു​ടെ വെ​ഞ്ച​രി​പ്പു​ക​ര്‍​മം പേ​രാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ കു​ണ്ടു​കു​ളം നി​ര്‍​വ​ഹി​ച്ചു.

കെ​കാ​ര​ന്മാ​ര്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നേ​ര്‍​ച്ച പാ​യ​സ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്താ​ണ് ന​വീ​ക​രി​ച്ച സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള.

Latest News

Corehub Up